വനിതകൾക്കായുള്ള ആയ ബ്യൂട്ടി പാർലർ പരിശീലനം 100 % സൗജന്യവും ഗവ: അംഗീകൃതവും

spot_img

Date:

കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 36 വർഷമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ട് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 2022 ജൂൺ മാസം ആദ്യ വാരം ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബ്യൂട്ടി പാർലർ (വനിതകൾ) പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്ന *അവസാന തിയ്യതി മെയ് 24* *പരിശീലനത്തിന്റെ പ്രത്യേകതകൾ*+100 % സൗജന്യ പരിശീലനം +100 % സൗജന്യ ഭക്ഷണം +100 % സൗജന്യ താമസ സൗകര്യം. + ഇന്ത്യയിൽ എവിടെയും സ്വയം തൊഴിൽ ബന്ധപ്പെട്ടു സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് + അനുഭവ സമ്പത്തുള്ള മികച്ച അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.+രണ്ടു വർഷം ഫോളോ അപ് സേവനം +ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കി നൽകുന്നു. +30% സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത് +കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം +30 ദിവസത്തെ തുടർച്ചയായ പരിശീലനം + അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും +രാവിലെ 9 .15am മുതൽ വൈകുന്നേരം 5.45pm വരെ ആണ് ക്ലാസ് സമയം + 18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം +ലീവോ മറ്റു അവധി ദിവസങ്ങളോ ഉണ്ടാകില്ല. തുടർച്ചയായി 10 ദിവസം പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ മാത്രം അപേക്ഷിക്കുക.+തളിപ്പറമ്പിനു സമീപം കാഞ്ഞിരങ്ങാട് ആണ് പരിശീലന സ്ഥലം. + *അപേക്ഷകർ ഇനി പറയുന്ന ഏതെങ്കിലും ഒന്ന് ബാധകം ആയ വ്യക്തികൾ ആയിരിക്കണം: റേഷൻ കാർഡ് BPL ആയവർ അല്ലെങ്കിൽ കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ [SHG] അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയവർ അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 വർക്ക് എങ്കിലും എടുത്തവർ* + അഡ്രസ് പ്രൂഫ് കോർപറേഷൻ പരിധിയിൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കുക. ശ്രദ്ധാ പൂർവ്വം അപേക്ഷ ഫോം പൂരിപ്പിക്കുമല്ലോ.https://forms.gle/1aCU2R2RpBj3BnXW9കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45AM-5.30PM) ബന്ധപ്പെടുക : 04602226573പ്രസ്തുത വിവരം താങ്കളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ പങ്കു വക്കുമല്ലോ റുഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക്ക് റൂഡ്സെറ്റ്’ ന്റെ അഡ്മിൻ ഒൺലി whatsapp / Telegram ഗ്രൂപ്പിൽ അംഗമാകാം. അതിനായ് 9496246573 എന്ന whatsapp നമ്പറിൽ Hi മെസ്സേജ് നൽകുക.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related