വയനാട്ടിലെ ദുരന്തബാധിതർക്ക്
കരുണയുടെ കരുതലായി പാട്ടും പറച്ചിലും 15-ന്
ഏറ്റുമാനൂർ: വയനാട്ടിലെ ദുരന്തബാധിതർക്ക് കരുണയുടെ കരുതലായി മോക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി പാട്ടും പറച്ചിലും സഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഗീത കൂട്ടായ്മ ഓഗസ്റ് 15-ന് ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും.
ചലചിത്ര സംഗീത സംവിധായകരായ ബിജി ബാൽ , ജയ്സൺ ജെ. നായർ, അഭിനേതാക്കളായ ശ്രീകാന്ത് മുരളി ,ബാബു നമ്പുതിരി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
പരിപാടിയുടെ ഉദ്ഘാടനം ബിജിബാൽ നിർവഹിക്കും. ഇവിടെ നിന്നും മാഹരിക്കുന്നതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.
ജയ്സൺ . ജെ. നായർ, വിഷണു കൊണ്ടമറുക്, പി.കെ. രാജൻ ,ഷെമി മുഹമ്മദ്എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.