ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം: നമ്മുടെ ജ്ഞാനസ്നാനത്തീയതി നാം ഓർക്കുന്നുണ്ടോ? ഇത് സുപ്രധാനമാണ്. ചിന്തിക്കുക: ഏതു ദിവസമാണ് ഞാൻ ജ്ഞാനസ്നാനം സ്വീകരിച്ചത്? ഓർക്കുന്നില്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ ജ്ഞാനസ്‌നാനത്തീയതി നമുക്ക് നമ്മുടെ മാതാപിതാക്കളോടോ ജ്ഞാനസ്‌നാന മാതാപിതാക്കളോടോ ചോദിക്കാം. പുതിയ ഒരു ജന്മദിനമെന്നതുപോലെ നമുക്ക് ഈ ദിവസം ആഘോഷിക്കാം. ദൈവാത്മാവിലുള്ള നമ്മുടെ ജനനത്തിന്റെ ദിവസമാണത്. മറക്കരുത്! ഇത് നമ്മുടെ ഗൃഹപാഠമാണ്, നമ്മുടെ ജ്ഞാനസ്‌നാനത്തീയതി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular