ഒഴിവുകൾ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-2994
- ബാങ്ക് ഓഫ് ബറോഡ-500
- യൂണിയൻ ബാങ്ക്- 500
- ഇന്ത്യൻ ഓവർസീസ് ബാങ്ക്- 400
ബാങ്ക് ഓഫ് ബറോഡ
- ഓഫീസ് അസിസ്റ്റന്റ് : 500 ഒഴിവുകൾ
- വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ്
- പ്രായപരിധി 18 വയസ്സ് മുതൽ 28 വയസ്സ്
- അവസാന തീയതി : 2025 മെയ് 23 വരെ
Apply Now :- https://keralajobpoint.com/bob-office-assistant-2025-apply-now/
യൂണിയൻ ബാങ്ക്
- ഒഴിവുകൾ : 500
- ശമ്പളം: 48,480-85,920
- പ്രായം : 22- 30
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ/സി.എം.എ (ഐ.സി.ഡബ്ല്യു.എ)/സി.എസ് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് 55%) ഫിനാൻസ് സ്പെഷലൈസേഷനിൽ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം/പി.ജി.ഡി.ബി.എം യോഗ്യതയും. പ്രവർത്തിപരിചയവും
- മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
Apply Now:- https://keralajobpoint.com/union-bank-career-job-vacancy-apply-now/
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഒഴിവുകൾ : 2934
- പ്രായപരിധി 21-30
- യോഗ്യത ബിരുദം
- അവസാന തിയതി 2025 മേയ് 29
Apply Now :- https://keralajobpoint.com/sbi-2025-recruitment-apply-now/
ഇന്ത്യൻ ഓവർസീസ് ബാങ്ക്
- ലോക്കൽ ബാങ്ക് ഓഫീസർ : 400
- പ്രായപരിധി 20-30 Years
- യോഗ്യത ഡിഗ്രി
- അവസാന തീയതി മെയ് 31 വരെ
Apply Now :- https://keralajobpoint.com/iob-bank-job-apply-now/













