60-ാമത് കേരള സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി ബാൾട്ടർ ജിംനാസ്റ്റിക്സ്.എറണാകുളം, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ
വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. ജൂലൈ 4-5 തീയതികളിൽ തളശ്ശേരി SAI സെന്ററിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി 30-ത്തിലധികം മെഡലുകളാണ് ബാൾട്ടർ നേടിയത്.












