ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസിക്ക് തന്നെ ലഭിക്കുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്സ്കി, ലോകകപ്പ് മെസിയുടെ സാധ്യതകൾ ഇരട്ടിയാക്കി. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. വിരമിക്കുന്നതിനു മുമ്പ് മെസിയുമൊത്ത് കളിക്കാൻ താൽപര്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമാണയാൾ. ഏതൊരു സ്ട്രൈക്കറും മെസിക്കൊപ്പം കളിക്കുന്നതു സ്വപ്നം കാണുമെന്നും ലെവൻഡോവ്സ്കി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision