PALA VISION

PALA VISION

ജില്ലാ പോലീസിന്റെ അഭിമാനമായി കോട്ടയം പോലീസിലെ ബെയ്‌ലി

spot_img

Date:

നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ തലത്തിൽ മനസറിൽ സംഘടിപ്പിച്ച K9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന പോലീസിന് തന്നെ അഭിമാനമായ കോട്ടയം ജില്ലാ പോലീസിലെ K9 സ്ക്വാഡിലെ  ബെയ്‌ലി- 287 എന്ന പോലീസ് നായയും, ഹാൻഡലർ മാരായ എ.എസ്.ഐ ആന്റണി പി എം, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ-7459 എന്നിവരെയും ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. 


പ്രസ്തുത ചടങ്ങിൽ നർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി  എം. എം. ജോസ്, ഡോഗ് സ്ക്വാഡിലെ എ. എസ്. ഐ പ്രേംജിമോൻ, എ.എസ്.ഐ അനിൽകുമാർ എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നഹിതരായിരുന്നു.
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related