കൊവിഡ് ഭീഷണി നിലനിൽക്കുന്ന സഹചര്യത്തിൽ നിയന്ത്രങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നാളെ മുതൽ 6 രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision