വാങ്ങാൻ പോകുന്ന സ്ഥലത്തിന്റെ സമീപത്ത് കൂടി ഏതെങ്കിലും പദ്ധതികൾ കടന്ന് പോകുന്നുണ്ടോ എന്ന് അറിഞ്ഞിരിക്കണം. സ്ഥലം വാങ്ങുന്നതിന് മുമ്പ് തന്നെ ടൗൺ പ്ലാനിങ് സ്കീമിൽ പെടുത്തി റോഡ് വികസനത്തിൽ ഉൾപ്പെട്ടതാണോയെന്ന് അന്വേഷിക്കാം. സ്ഥല വിവരണം ഉൾപ്പെടുത്തി വിവരാവകാശ നിയമ പ്രകാരം 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച ഒരു അപേക്ഷ മേൽ ഓഫീസിൽ നൽകിയാൽ വിവരങ്ങൾ ലഭിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision