അവാർഡു ജേതാവ് സജി നാകമറ്റത്തിനെ ആദരിച്ചു.

spot_img

Date:

കാഞ്ഞിരമറ്റം: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകനുള്ള എക്സ് ലന്റ് അവാർഡു നേടിയ മറ്റക്കര – മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററും കാഞ്ഞിരമറ്റം മാർസ്ലീവാ ചർച്ച് പാരീഷ് കൗൺസിൽ സെക്രട്ടറിയുമായ സജി നാകമറ്റത്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി. കാഞ്ഞിരമറ്റം എവർഗ്രീൻ സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റിയും തേജസ് കർഷക ദളവും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മാർസ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ അവാർഡു ജേതാവിന് സ്നേ ഹോപഹാരം സമ്മാനിച്ചു. എവർഗ്രീൻ സൊസൈറ്റി പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ , ഗ്രാമ പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം, കർഷക ദള ഫെഡറേഷൻ പ്രസിഡന്റ് ജയ് മോൻ പുത്തൻ പുരയ്ക്കൽ, എവർഗ്രീൻ സെക്രട്ടറി സെബാസ്റ്റ്യൻ ആരുച്ചേരിൽ , കർഷക ദളം സെക്രട്ടറി ബെന്നി മാത്യു തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡു ജേതാവ് സജി നാകമറ്റം സ്വീകരണത്തിന് നന്ദി പറഞ്ഞു. ദളം പ്രസിഡന്റ് ജോസ് തോമസ് ഓലിയ്ക്ക തകിടിയിൽ, എ.കെ.സി.സി ട്രഷറർ ജോർജുകുട്ടി കുന്നപ്പള്ളി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ബോർഡംഗം ടോമി മുടന്തിയാനി, ഫെഡറേഷൻ സെക്രട്ടറി ജോസഫ് ഓലിയ്ക്ക തകിടിയിൽ, പ്രൊമോട്ടർ ജോസ് മാത്യു തോലാനിക്കൽ , എസ്.എം.വൈ.എം. പ്രസിഡന്റ് അലൻ ബെന്നി, ഉണർവ്വ് ദളം ഭാരവാഹികളായ ബെറ്റ്സി ടോമി, ആശാ ബെന്നി, മേഴ്സി ഡാന്റീസ്, ഷൈനി ജോസ് , എൽസമ്മ ജോസ് , റിൻസി ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related