പട്ടിത്താനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം ‘
അപകടത്തിൽ പട്ടിത്താനം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്കേറ്റു.
ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പരുക്കേറ്റത് പട്ടിത്താനം വാറ്റുപുഴ സ്വദേശി ജോജോ (45 )













