NEWS DESK II

831 POSTS

Exclusive articles:

രാജ്യാന്തര വനിതാ ചലച്ചിത്രമേള എറണാകുളത്ത്

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളഡബ്ള്യുഐഎഫ്എഫ്) ഫെബ്രുവരി 10മുതൽ 13 വരെ എറണാകുളത്ത് നടക്കും സവിത, സംഗീത തിയേറ്ററുകളിലായാണ്മേള നടക്കുക. മേളയ്ക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു. ഓൺലൈൻഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരിഅഞ്ച് തിങ്കളാഴ്ച്‌ച രാവിലെ പത്തു മണിക്ക്ആരംഭിക്കും. പൊതുവിഭാഗത്തിന്...

ബാലചന്ദ്രൻ ചുള്ളിക്കാട്കേരള സാഹിത്യ അക്കാദമിക്കെതിരെ

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് എത്താൻ ടാക്സി...

ആശ വർക്കർമാരുടെ ഓണറേറിയം 7000 രൂപയായി

സംസ്ഥാനത്തെ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന വരുത്തിയത്. ഇതോടെ 7000 രൂപയായി ഓണറേറിയം ഉയരും. 26,125 പേർക്കാണ്...

റെയിൽവേ ഫണ്ടിൽ കേരളം ഏറെ പിറകിൽ

കേരളത്തിന് കൂടുതൽ നൽകിയെന്നത് അവകാശവാദം; കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാർ കൂടുതൽ പണം നൽകിയെന്ന് കേന്ദ്ര റെയിൽവേമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കണക്കുകൾ പുറത്തുവരുമ്പോൾ പണം അനുവദിച്ച മറ്റ് സംസ്ഥാനങ്ങളുമായി...

കെസിബിസി പ്രോലൈഫ് സമിതിയുടെ കൾച്ചറൽ ഫോറം രൂപീകരിച്ചു

പ്രോലൈഫ് സമിതിയുടെ ജീവോൻമുഖ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനും കലാ സാംസ്കാരിക പരിപാടികളിലൂടെ ജീവന്റെ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി കെ സി ബി സി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം രൂപീകരിച്ചു. കെസിബിസി പ്രോലൈഫ്...

Breaking

പെസഹാവ്യാഴം – പീഡാനുഭവ ചിന്തകൾ ധ്യാനിച്ച് പാന വായന നടത്തി ചേർപ്പുങ്കൽ പള്ളി

പെസഹാ വ്യാഴം വൈകിട്ട് പീഡാനുഭവ ചിന്തകൾ ധ്യാനിച്ച് പാന വായന നടത്തി....

പത്തനംതിട്ടയിൽ BJPയിൽ നിന്ന് സിപിഐഎമ്മിൽ എത്തിയവർ DYFI ഭാരവാഹികളെ മർദ്ദിച്ചു

പത്തനംതിട്ടയിൽ ബിജെപിയിൽ നിന്ന് സിപിഐഎമ്മിൽ എത്തിയവർ ഡിവൈഎഫ്ഐ ഭാരവാഹികളെ മർദ്ദിച്ചുവെന്ന് പരാതി....

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരണം.

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരണം ഭക്തിനിർഭരമായി നടത്തപ്പെടും....

കാലു കഴുകൽ ശുശ്രൂഷയുടെ ഓർമ്മ പുതുക്കി വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ പെസഹാ വ്യാഴം ആചരിച്ചു

വെള്ളികുളം:ഈശോയുടെ അന്ത്യ അത്താഴത്തിൻ്റെയും കാൽകഴുകൽ ശുശ്രൂഷയുടെയും ഓർമ്മ പുതുക്കിക്കൊണ്ട് വെള്ളികുളം സെൻറ്...
spot_imgspot_img