NEWS DESK II

921 POSTS

Exclusive articles:

EDയെ ഭയന്ന് സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല’; അടൂർ ഗോപാലകൃഷ്ണൻ

സമൂഹത്തിലെ തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. എന്തെങ്കിലും പറഞ്ഞാൽ ED വരുമോ എന്നാണ് അവരുടെ ഭയം....

ഇന്ത്യൻ ഉദ്യോഗസ്ഥരെ അവഹേളിക്കുന്നു’

കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണെന്നും അവരെ പരസ്യമായി അവഹേളിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം...

കണ്ണൂരിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. മാഹിയിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി...

കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു

പാലാ:ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ കരിത്താസ് യൂണിവേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12, 13, 14 തീയതികളിൽ പാലായിൽ വച്ച് നടത്തപ്പെടുന്നു. ...

ചെന്നൈയിനെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു...

Breaking

ജസ്‌ലിയയുടെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ കസ്റ്റഡിയിൽ; സഹായിച്ച പിതാവും അറസ്റ്റിൽ

അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സീറീയക്...

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ മുഖ്യമന്ത്രി നിർവ്വഹിച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍...

“വില കൂടിയാൽ കൂടട്ടെ”; എണ്ണവില വർദ്ധനവിൽ ആശങ്കയില്ലെന്ന് ഡൊണാൾഡ് ട്രംപ്

എണ്ണ വില കൂടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്....

കേരളാ കോൺഗ്രസിന്റെ രണ്ട് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്; കുട്ടനാടും ഇടുക്കിയും ലക്ഷ്യം

കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍...
spot_imgspot_img