NEWS DESK II

921 POSTS

Exclusive articles:

കർണാടക ബന്ദ്; തെരുവിലിറങ്ങി പ്രതിഷേധം, ജനജീവിതം സ്തംഭിച്ചു

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ഏറെക്കുറെ സമാധാനപരമായിരുന്നു ബന്ദ്. ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പൂർണമായും...

പുതിയ തീവണ്ടി സമയം നാളെ മുതൽ നിലവിൽ വരും

ഷൊർണൂർ-എറണാകുളം മെമു, കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് പ്രധാന മാറ്റം പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ-എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശ്ശൂർ വിടുന്ന മെമു...

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ക്രൈസ്തവരുടെ ആവശ്യം വീണ്ടും ശക്തമാകുന്നു

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജസ്റ്റീസ് ജെ.ബി. കോശി...

ദയാവധം: അപലപിച്ച് കനേഡിയൻ ദേശീയ മെത്രാൻ സിനഡ്

ദയാവധം വ്യാപിപ്പിക്കുവാനുള്ള നീക്കത്തെ അപലപിച്ച് കനേഡിയൻ കത്തോലിക്ക ബിഷപ്പുമാരുടെ (CCCB) വാർഷിക സിനഡ്. കാനഡ ദയാവധത്തിനുള്ള സാധ്യതകള്‍ വ്യാപിപ്പിക്കാനിരിക്കെ, വ്യക്തികളെ അവരുടെ കഷ്ടപ്പാടുകളിൽ സഹായിക്കുക, കുടുംബങ്ങളെ സഹായിക്കുക, മാനുഷിക അന്തസ്സിനെ മാനിക്കുക എന്നിവയിൽ...

ഈ കാര്യങ്ങൾ മറക്കാതിരിക്കുക; നാളെ മുതൽ നിരവധി മാറ്റങ്ങൾ

2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ് വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം...

Breaking

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ മുഖ്യമന്ത്രി നിർവ്വഹിച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍...

“വില കൂടിയാൽ കൂടട്ടെ”; എണ്ണവില വർദ്ധനവിൽ ആശങ്കയില്ലെന്ന് ഡൊണാൾഡ് ട്രംപ്

എണ്ണ വില കൂടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്....

കേരളാ കോൺഗ്രസിന്റെ രണ്ട് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്; കുട്ടനാടും ഇടുക്കിയും ലക്ഷ്യം

കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍...

ഇറാൻ കപ്പൽ ഏറ്റെടുത്ത് ശ്രീലങ്ക; നടപടി അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരമെന്ന് പ്രസിഡന്റ് അനുര കുമാരദിസനായകെ

ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ. ഇറാൻ കപ്പലായ...
spot_imgspot_img