NEWS DESK II

921 POSTS

Exclusive articles:

ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീട്ടിൽ വ്യാപക റെയ്ഡ്

ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് . ന്യൂസ് ക്ലിക്ക് വെബ്സൈറ്റുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മാധ്യമ സ്ഥാപനത്തിന് ചൈനീസ് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ദില്ലി പൊലീസിന്റെ...

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൂം, ബോഹ് ഗ്രാമങ്ങളിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങളുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതലാണ്...

ഇന്ത്യ-നെതർലാൻഡ്സ് പോരാട്ടം ഇന്ന് തിരുവനന്തപുരത്ത്

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെ നേരിടും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം...

തിരുവനന്തപുരത്ത് ശക്തമായ മഴ: നദികളിലെ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ മലയോര മേഖലയിൽ അടക്കം തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

നാല് ജില്ലകളുടെ മേഖലാതലഅവലോകന യോഗം ഇന്ന്

അവലോകന യോഗം ഇന്ന് കൊച്ചിയിൽ സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകന യോഗം ഇന്ന് കൊച്ചിയിൽ . ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക....

Breaking

പാലായിൽ കൗതുകമായി ഈ ആദരിക്കൽ; പിതാവിനെ ആദരിച്ച് മകൾ

പാലാ നഗരസഭ , റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ - RME...

മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം

പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി...

രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിന് എം.എൽ.എ. എക്സലൻസ് അവാർഡ്

​രാമപുരം: വിദ്യാഭ്യാസ മേഖലയിലെ മികവിനൊപ്പം കൃഷിയിലും , പാഠ്യ പഠ്യേതര രംഗങ്ങളിൽസമാനതകളില്ലാത്ത...

പട്ടിത്താനത്ത് ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്

പട്ടിത്താനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം ' അപകടത്തിൽ...
spot_imgspot_img