NEWS DESK II

921 POSTS

Exclusive articles:

നവീകരിച്ച ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു.

രാമപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രാൻ‌സിസ് പെരികിലാമലയുടെ സഹകരണത്തോടെ ഏഴാച്ചേരിയിൽ നവീകരിച്ചു നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകളും വിദ്യാഭ്യാസ ചികിത്സാ സഹായങ്ങളും നൽകിവരുന്ന ഫ്രാൻ‌സിസ് പെരികിലാമലയുടെ...

ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ട്

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം. അന്വേഷണം വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെക്കാണും. താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ, ഇതുവരെ ആറ് വിദ്യാർത്ഥികളെയാണ്...

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്: വീണാ ജോർജ്

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്. തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടുന്നത്. ജെ. പി നദ്ദയെ ആറു മാസം മുമ്പ്...

പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ

കൂട്ട ഉപവാസം ഇരിക്കും പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാവർക്കർമാരുടെ സമരം...

തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം

ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ....

Breaking

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് മലങ്കര സുറിയാനി കത്തോലിക്കാ സഭ

 ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 28

2025 ഫെബ്രുവരി 28 ശനി 1199 കുംഭം 17 👉🗞️ രാമപുരം:...

മുളക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

പെരുവ മുളക്കുളം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള...

“തൊഴിൽ സംസ്കാരത്തിൽ കേരളം രാജ്യത്തിന് മാതൃക”: മന്ത്രി വി. ശിവൻകുട്ടി

വികസനപരമായ തൊഴിൽ സംസ്ക്കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി...
spot_imgspot_img