NEWS DESK II

831 POSTS

Exclusive articles:

ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ സ്മരണയില്‍ തിരുസഭ

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമായ കാര്‍ളോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനം ഇന്ന്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്...

കാരിത്താസ് ഇന്ത്യയുടെ നാഷണൽ മീറ്റിന് പാലാ ഒരുങ്ങി

കാരിത്താസ് ഇന്ത്യ ദേശീയ അസംബ്ലി പാലായിൽ .പാലാ : കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12 ,13 ,14 തീയതികളിൽ കേരളത്തിൽആദ്യമായി പാലായിൽ വെച്ച്നടത്തപ്പെടും....

വിശുദ്ധ നാട്ടിലെ സമാധാനത്തിനായി റോമിൽ ജപമാല സമർപ്പണം

ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ റോം. ഒക്ടോബർ പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ...

കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത യു​വ​ജ​ന​ദി​നാ​ഘോ​ഷം

കെസിവൈഎം തൃശൂര്‍ അതിരൂപത യുവജനദിനാഘോഷം നടന്നു. പൊതുസമ്മേളനം അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തൃ​ശൂ​ർ അതിരൂപത പ്രസിഡന്റ ജിഷാദ്‌ ജോസ്‌ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍...

മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മലയോര മേഖല ഉള്‍പ്പെടുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത് . അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജൻസികൾ...

Breaking

സ്വർഗ്ഗം ശ്രദ്ധിക്കുന്ന നല്ല ദിനം : ഫാ. ജോസുകുട്ടി ഇടത്തിനകം

സ്വർഗ്ഗവും ദൈവവും കാത്തിരിക്കുന്ന ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കായി യാത്രയാരംഭിക്കുന്ന ദിനം....

ദളിത് സമൂഹം : ഇക്കോ ഫ്രണ്ട്‌ലി സിവിലൈസേഷന്റെ വക്താക്കൾ :ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ...

ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും...

വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും...
spot_imgspot_img