NEWS DESK II

831 POSTS

Exclusive articles:

വിശുദ്ധ നാട്ടിൽ സമാധാനം: ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് വത്തിക്കാന്‍

വിശുദ്ധ നാട്ടിൽ സമാധാനത്തിനു വേണ്ടി ആഹ്വാനം പുതുക്കിയും ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചും വത്തിക്കാന്‍. ഹമാസ് നടത്തിയ അക്രമണത്തെ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യത്വരഹിതം എന്നാണ് വത്തിക്കാൻ...

ഗാസയിൽ ഇസ്രയേൽ സൈനിക നടപടി

ഗാസയിൽ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താനും ഹമാസ് സംഘങ്ങൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനും ഇസ്രയേൽ സൈനിക നടപടി തുടങ്ങി . കരയുദ്ധം തുടങ്ങിയതല്ലെന്നും ഹമാസ് കേന്ദ്രങ്ങൾക്കെതിരായ നടപടിയാണെന്നും ഇസ്രയേൽ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതിനിടെ 11 ലക്ഷം ജനങ്ങൾ...

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ ശില്പശാല മുന്നാറിൽ വച്ച് നടന്നു.

മുൻ പിഎഫ്എംഎസ് ഡിവിഷൽ സീനിയർ അക്കൗണ്ട്സ് ഓഫീസർ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു.പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേർച്ച് ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു....

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയുണ്ടാവുക. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

മലാവി: പതിനയ്യായിരത്തോളം കുട്ടികൾ തെരുവുകളിൽ ജീവിക്കുന്നു

ദാരിദ്ര്യവും, രോഗങ്ങളും, ശിഥിലകുടുംബങ്ങൾ ഉളവാക്കുന്ന പ്രതിസന്ധികളും മൂലം ആഫ്രിക്കയിലെ മലാവിയിൽ പതിനയ്യായിരത്തോളം കുട്ടികൾ തെരുവുകളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു ദാരിദ്ര്യം, കുടുംബത്തകർച്ചകൾ,  എച്ച്ഐവി/എയ്‌ഡ്‌സ്‌ പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ്...

Breaking

നമ്മുക്ക് നമ്മുടെ ദളിത് സഹോദരങ്ങളുടെ കൂടെ നടക്കാൻ പറ്റണം : മോൺ. ജോസഫ് തടത്തിൽ

ഇതാണ് യഥാർത്ഥ ഐക്യദാർഢ്യം. നമ്മുടെ ഹൃദയം ദളിത് ക്രൈസ്തവരുടെ ഹൃദയത്തോട്...

സ്വർഗ്ഗം ശ്രദ്ധിക്കുന്ന നല്ല ദിനം : ഫാ. ജോസുകുട്ടി ഇടത്തിനകം

സ്വർഗ്ഗവും ദൈവവും കാത്തിരിക്കുന്ന ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കായി യാത്രയാരംഭിക്കുന്ന ദിനം....

ദളിത് സമൂഹം : ഇക്കോ ഫ്രണ്ട്‌ലി സിവിലൈസേഷന്റെ വക്താക്കൾ :ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ...

ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും...
spot_imgspot_img