കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശ വിദ്യാർഥികൾ ഒത്തുകൂടുന്നു.
ഇന്ന് വൈകീട്ട് 5 മണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാർഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള...
ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാലപ്രാർത്ഥനയ്ക്ക് ക്ഷണിച്ച് "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന പൊന്തിഫിക്കൽ സംഘടന.വിശുദ്ധനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ലോകസമാധാനത്തിനായി ജപമാലപ്രാർത്ഥനായർപ്പിക്കാനാണ് സംഘടന ഏവരെയും ആഹ്വാനം ചെയ്‌തിരിക്കുന്നത്. പോർച്ചുഗലിൽനിന്നുള്ള കുട്ടികൾ ഫാത്തിമയിൽ...
ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം അയക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
പുതിയ സംവിധാനം വഴി 5 ലക്ഷം രൂപവരെ എളുപ്പത്തിൽ കൈമാറാമെന്ന് നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. മൊബൈൽ...
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( ഭക്ഷ്യ കാർഷിക സംഘടന) അഥവാ എഫ്.എ.ഒ. പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടിയുള്ള അന്താരാഷ്ട്രതല പരിശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുപ്രധാന സംഘടനയാണിത്.
ഭക്ഷ്യ കാർഷിക...