NEWS DESK II

831 POSTS

Exclusive articles:

ബോംബ് സ്ഫോടനംടിപി കേസ് പ്രതിയുടെ വീടിന് സമീപം

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട 12-ാം പ്രതിയും സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവുമായ കെപി ജ്യോതി ബാബുവിന്റെ വീടിനുസമീപം ബോംബ് സ്ഫോടനം. കണ്ണൂർ പാനൂരെ വീടിനു സമീപത്തെ ഇടവഴിയിലാണ് സ്ഫോടനം...

ചരക്ക് ട്രെയിനിന് തീപിടിച്ചു

ചരക്ക് ട്രെയിനിന് തീപിടിച്ചു കോഴിക്കോട് എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു . ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്റെ ബോഗിയിലാണ് തീപിടിച്ചത്. അരമണിക്കൂറിനുള്ളിൽ തീ അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്....

എത്യോപ്യയിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ചരിത്രമുള്ള സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ ഒരു സന്യാസി ഇപ്പോഴും...

പ്രേമലു70 കോടി ക്ലബ്ബിലെത്തി

ആഗോള ബോക്‌സ് ഓഫീസിൽ 70 കോടി ക്ലബിൽ എത്തി ഗിരീഷ് എഡിയുടെ പ്രേമലു. ഇങ്ങനെ പോയാൽ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ വൈകാതെ എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ...

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു ശാന്തൻ. പാസ്പോർട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ശാന്തന് ജയിലിനു സമാനമായ...

Breaking

മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍...

ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ...

പാലായിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര ആരോപണങ്ങളുമായി കടയുടമ ജോയി

വനിതകൾ അടക്കമുള്ളവർ മദ്യലഹരിയിൽ ആയിരുന്നെന്നും ആരോപണം കോട്ടയം:പാലായിലെ തട്ടുകട സംഘർഷത്തിൽ കാര്യങ്ങൾ മാധ്യമങ്ങൾക്ക്...

100 ന്റെ മികവിൽ ചൂണ്ടച്ചേരി ഹോട്ടൽ മാനേജ്മെന്റ് കോളേജ്

പാലാ : 100 ശതമാനം കുട്ടികളും ജോബ് പ്ലേസ്മെന്റ് ലഭ്യമാക്കി വീണ്ടും...
spot_imgspot_img