സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കനേഡിയൻ കലാകാരൻ തിമോത്തി ഷ്മാൽസിന്റെ 'ഏഞ്ചൽസ് അൺവെയേഴ്സ്' ശിൽപത്തിന് മുന്നിൽ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ.
വ്യാഴാഴ്ച സായാഹ്നത്തില്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രതിനിധികളോടൊപ്പമാണ് ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റക്കാർക്കും...
'എല്ലാവരും യുക്തിസഹമായി വന്ന് ചർച്ച.
സുരക്ഷാ കൗൺസിലിന്റെ തീരുമാനങ്ങളുമായി എല്ലാ പ്രായോഗിക നടപടികളുംഇസ്രായേലും പലസ്തീനും ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യുഎൻ ഏകോപിപ്പിക്കേണ്ടതും യാഥാർത്ഥ്യങ്ങൾ...
യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (യുസിഐഎൽ) 243 ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.
അപേക്ഷകരുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. ഇതുകൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐക്കൊപ്പം 10-ാം...
സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന 'മിഷൻ ക്വസ്റ്റ്' ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി
. ഒക്ടോബർ ഇരുപത്തെട്ടാം തിയ്യതി ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഓൺലൈനായാണ് മത്സരം. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ,...
ഇസ്രോയ്ക്ക് വീണ്ടും അഭിമാന നേട്ടം
. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ആദ്യ പരീക്ഷണ ദൗത്യം വിജയം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ ദൗത്യമാണ് വിജയിച്ചത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന്...