ഇന്ത്യക്കാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ'
ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനുവദിക്കാൻ കഴിയുന്നുണ്ടെന്ന് ജർമനിയുടെ ഇന്ത്യൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. വളരെ മികച്ച രീതിയിലാണ് വിസയ്ക്കുള്ള നടപടി...
ലക്ഷദ്വീപിലെ സ്‌കൂളുകളിൽ നിന്ന് മലയാളം പുറത്ത്
ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. 2024 മുതൽ CBSE സിലബസ് മാത്രമുള്ള സ്കൂളുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇനി ഒന്നാം ക്ലാസ് പ്രവേശനം...
പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ഒളിമ്പിക് ഡി ലിയോണിന്റെ ആരാധകർ പരിശുദ്ധ കന്യകാമറിയത്തിന് കൃതജ്ഞത അർപ്പിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
. ഫ്രാൻസിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ഡിസംബർ പത്താം തീയതി...
മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അർജന്റീനയുടെ പുതിയ പ്രസിഡന്റായ ജാവിയർ മിലിയ്ക്കു ആഗോള പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം അർജന്റീനയുടെ പ്രസിഡന്റായി...
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് ഇവർ....