NEWS DESK II

921 POSTS

Exclusive articles:

പാവൊളൊ റുഫീനി: പാലങ്ങൾ പണിയുന്ന മതിലുകൾ തകർക്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം

"കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള വൃത്താന്തം" എന്ന പ്രമേയത്തിൽ ജൂലൈ 10 മുതൽ 16 വരെ ഉഗാണ്ടയിലെ കമ്പാലയിൽ കത്തോലിക്കാ മാധ്യമ ശൃംഖലയായ സിഗ്നിസ് ആഫ്രിക്ക സംഘടിപ്പിച്ചു വരുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ആശയവിനിമയത്തിനായുള്ള വത്തിക്കാ൯...

തോമസ് അക്വിനാസ് ആത്മീയതയുടെയും മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള സഭാപുരുഷൻ- പാപ്പാ

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ സെമെരാറോയെ വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോഷത്തിന് തന്റെ പ്രത്യേക പ്രതിനിധിയായി ഫ്രാൻസിന് പാപ്പാ നിർദ്ദേശിച്ചു കത്തെഴുതി. വരുന്ന...

രോഗികളായ ഫലസ്തീനികളെ സഹായിക്കുന്ന ഇസ്രായേലി സംഘടന – “വീണ്ടെടുപ്പിലേക്കുള്ള വഴി”

2010 മുതൽ, ആശുപത്രികളിലേക്കും തിരിച്ചു സൗജന്യ ഗതാഗത സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ദുർബലരെ, പ്രത്യേകിച്ച് കുട്ടികളെ സഹായിക്കുന്നതിൽ സംഘടന സജീവമാണ്. പലസ്തീനിയൻ നാഷണൽ അതോറിറ്റി രോഗികളുടെ വൈദ്യചികിത്സയ്ക്ക് പണം നൽകുന്നുണ്ടെങ്കിലും, ആശുപത്രികളിലേക്കും തിരിച്ചുമുള്ള ഗതാഗതച്ചെലവ്...

മംഗോളിയ തലസ്ഥാനത്ത് വെള്ളപ്പൊക്കം, 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത്...

ജെറുസലേമിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ്

ജെറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് ഇത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ സ്ഥലങ്ങൾക്കും ഇസ്രായേലിലെ വൈദികര്‍ക്കെതിരായും നടക്കുന്ന ചെറുതും വലുതുമായ അക്രമത്തെ പൂർണ്ണമായും...

Breaking

ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം

ഗാന്ധിനഗർ : കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു...

ഇന്ന് കാർഷിക മേള 2026ന് സമാപനം; സമാപന സമ്മേളനവും അവാർഡുദാനവും വൈകിട്ട്

രാമപുരം: രാമപുരം പള്ളി മൈതാനിയിൽ പുരോഗമിക്കുന്ന കാർഷിക മേള 2026 ഇന്ന്...

ഖമനയിയുടെ കൊലപാതകം: ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...
spot_imgspot_img