സീറോ മലബാര്‍ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സിനഡ് സമ്മേളനം ഇന്നു ആരംഭിക്കുമ്പോള്‍ നടപടിക്രമങ്ങളും ചര്‍ച്ചയാകുന്നു.
സിനഡിൽ സംബന്ധിക്കുന്ന 80 വയസിൽ താഴെയുള്ളവർക്കാണ് വോട്ടവകാശം.സിനഡിന്റെ ഒന്നാം ദിനം പ്രാർത്ഥനയാണ്. രണ്ടാം ദിനം വോട്ടെടുപ്പ്...
മലങ്കര കത്തോലിക്കാ സഭ പൂനെ- കട്‌കി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. മത്തായി കടവിൽ ഒഐസിയുടെ റമ്പാൻ സ്ഥാനാരോഹണം നാളെ നടക്കും.
മാതൃ ഇടവകയായ പുതൃക്ക സെൻ്റ് ജെയിംസ് മലങ്കര കത്തോലിക്കാ ഇടവകയിലാണു...
മദർ എലീശ്വയെ ധന്യയായി ഉയർത്തിയതിനെത്തുടർന്നുള്ള കൃതജ്ഞതാ ബലിയർപ്പണം വരാപ്പുഴ കോൺവെന്‍റിൽ നടന്നു.
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായിരുന്നു. മദർ എലീശ്വയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നൊവേന പ്രാർത്ഥന ഝാൻസി...
ഇസ്ലാം മതസ്ഥര്‍ക്കു ലഭിക്കുന്നതുപോലെ തുല്യപരിഗണന ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും ലഭ്യമാക്കുമെന്ന നയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി.
ഫെബ്രുവരി എട്ടാം തീയതി നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അവർ...
സ്വർണവിലയിൽ കുതിച്ചു ചാട്ടം; ഒറ്റയടിക്ക് കൂടിയത് 800 രൂപ
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വർണവില ഒറ്റയടിക്ക് 800 രൂപ വർധിച്ച് വീണ്ടും 46000ന് മുകളിൽ എത്തി. ഇന്ന് 46120 രൂപയാണ്...