സംസ്ഥാനത്ത് അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും
. കൂടുതൽ കുട്ടികൾ പ്രവേശനം നേടാനുള്ള വടക്കൻ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി...
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന് 14 മില്ല്യൺ ഡോളർ പിഴ ചുമത്തി ഓസ്ട്രേലിയൻ കോടതി
. വെളിപ്പെടുത്തൽ നടത്താതെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി ഉപയോക്തൃ വിവരങ്ങൾ ശേഖരിച്ചതിനാണ് ഭീമൻ തുക പിഴ ഈടാക്കിയത്....
ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു സർവേയ്ക്കെതിരെ ഹർജികളിൽ അലഹബാദ് ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.
സർവേയ്ക്ക് അനുമതി നൽകിയ വാരണാസി കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സർവേ നടത്തിക്കഴിഞ്ഞാൽ പള്ളി...
ലോകം മുഴുവനിൽ നിന്നും ആഗോള യുവജന ദിനത്തിനായി തീർത്ഥാടനം നടത്തുന്ന യുവജനങ്ങളോടു ലക്ഷ്യത്തിൽ കണ്ണുവയ്ക്കാനും സന്തോഷത്തോടെ മറ്റുള്ളവരോടൊത്ത് യാത്ര ചെയ്യുവാനും പാപ്പാ ആഹ്വാനം ചെയ്തു
. ധൈര്യപൂർവ്വം പരിശ്രമിക്കാനും യാത്രയുടെ യോഗാത്മകത്വം ഉൾക്കൊണ്ട് തനിച്ച്...
തൊഴിൽരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും മനസിലാക്കാൻ ഹരിയാന തൊഴിൽ മന്ത്രി അനൂപ് ധനക്കും സംഘവും സംസ്ഥാനത്തെത്തി. മന്ത്രി വി ശിവൻകുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികളാണ് കേരളം...