ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ, ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 1 മുതൽ 6...
മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്രദിനാഘോഷവുമായി ബന്ധപ്പെട്ട്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന "അദൃശ്യരായ കൊച്ചടിമകൾ" എന്ന റിപ്പോർട്ടിന്റെ പതിമൂന്നാം പതിപ്പ് ജൂലൈ 26-ന് പുറത്തിറക്കി.
മനുഷ്യക്കടത്തിന് ഇരകളാകുന്നവരിൽ മൂന്നിലൊന്ന് പേരും...
ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ഉക്രൈനെതിരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ഒഡേസ നഗരത്തിലുള്ള ഓർത്തഡോക്സ് കത്തീഡ്രൽ തകർന്നതായി ഒഡേസയിലെ ഗ്രീക്ക്-കത്തോലിക്കാ മെത്രാൻ ബിഷപ് മിഖായിലോ ബൂബ്‌നി അറിയിച്ചു.
ആക്രമണത്തെ...
വത്തിക്കാന് കീഴിലുള്ള "നല്ല സമരിയക്കാരൻ" "നീതിയും സമാധാനവും" എന്നീ ഫൗണ്ടേഷനുകൾ മരവിപ്പിച്ച് കർദ്ദിനാൾ വാൻ ത്വാനിന്റെ പേരിൽ “വാൻ ത്വാൻ ഫൗണ്ടേഷൻ” എന്ന പുതിയ സ്ഥാപനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചു.
സമഗ്രമാനവിക...
കർത്താവിന് സ്തോത്രമേകുക
തന്റെ വചനത്താൽ ആകാശവും ഭൂമിയും, പ്രപഞ്ചവും അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ് മുപ്പത്തിമൂന്നാം സങ്കീർത്തനം
. ദൈവത്തിന്റെ ശക്തിയുടെ മുന്നിൽ മനുഷ്യരുടെ വാക്കുകളുടെയും ബുദ്ധിശക്തിയുടെയും...