മാനവ കുടുംബത്തെ ഇന്നും യാതനകളിലാഴ്ത്തുന്ന നിരവധിയായ യുദ്ധങ്ങളും സായുധ സംഘർഷങ്ങളും സംരക്ഷണം ഉറപ്പാക്കുന്നതിനും ജനതകൾ തമ്മിലും സമൂഹത്തിനകത്തും നീതിയും സഹകരണവും പരിപോഷിപ്പിക്കുന്നതിനും നിരന്തര ജാഗ്രത പുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്ന് മാർപ്പാപ്പാ.
1950 ജൂൺ 23...
ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസേയി (Marseille) പട്ടണം സെപ്റ്റംബർ 22,23 തീയതികളിൽ സന്ദർശിക്കും.
ഭിന്ന മതസംസ്കാരങ്ങളിൽപ്പെട്ട നൂറ്റിയിരുപതോളം യുവതീയുവാക്കളും മദ്ധ്യധരണ്യാഴിപ്രദേശത്തെ മുപ്പത് നാടുകളിലെ കത്തോലിക്കാമെത്രാന്മാരും പങ്കെടുക്കുന്ന സെപ്റ്റംബർ 17 മുതൽ സംഘടിപ്പിക്കപ്പെടുന്ന മദ്ധ്യധരണി സമ്മേളനത്തിന്...
മദ്ധ്യധരണ്യാഴിപ്രദേശങ്ങളിൽ ഒന്നായ ഗ്രീസിനെ കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിൽ ആശങ്കയറിയിച്ച് മാർപ്പാപ്പാ.
ഗ്രീസിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബിഷപ്പ് പേത്രോസ് സ്തെഫാനൗന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്
ഫ്രാൻസീസ് പാപ്പാ തൻറെ ഈ...
പുതുച്ചേരിയിലെ സ്കൂളുകളിൽ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാർഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സർക്കുലർ.
ഈ ദിവസം കല, കായിക, ക്രാഫ്റ്റ് പ്രവർത്തികൾക്കാകണം ഊന്നൽ നൽകേണ്ടതെന്നും സർക്കുലർ വ്യക്തമാക്കുന്നത്. സ്വകാര്യ...
ആലുവയിൽ അഞ്ചുവയസുകാരിയെ അതി ക്രൂരമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ.
പീഡനത്തിന് ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും പൂർവ്വാധികം നീതി ലഭിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു....