NEWS DESK II

921 POSTS

Exclusive articles:

സിപിഎമ്മിനെ ട്രോളി ഷാഫി പറമ്പിൽ

ത്രിപുരയിലെ ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച എംഎൽഎയുടെ മകനായ മിസാനെ സ്ഥാനാർത്ഥിയാക്കിയ സിപിഎമ്മിന്റെ നടപടി ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ MLA. മിസാന്റെ പിതാവും നിലവിലെ എംഎൽഎയുമായ ഷംസുൽ ഹഖ് ജൂലൈ 19 നാണ് അന്തരിച്ചത്....

ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ വൻകുറവ് . മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വർഷം ഇതേ ദിവസം 2386.36 അടിയായിരുന്നു...

ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ 3

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം എന്ന് ISRO . ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാൻ ആയി. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും....

അംഗോളയിലെ പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍...

സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !

വലിയസ്വപ്നം കാണാനും ജീവിക്കാനും യുവജനത്തിന് പാപ്പാ പ്രചോദനം പകരുന്നു. അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ‘യുവജനദിനം’ (#YouthDay) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവർക്ക്...

Breaking

ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ്...

കടുത്തുരുത്തിയിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

33 KV ലൈൻ ടച്ചിംഗ് ജോലികൾ ഉള്ളതിനാൽ 03/03/2026 ചൊവ്വാഴ്ച്ച കടുത്തുരുത്തി...

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി; ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം....
spot_imgspot_img