NEWS DESK II

921 POSTS

Exclusive articles:

പാർലമെന്റിൽ യുവാക്കളുടെ ശബ്ദമായി മാറും: രാഹുൽ ഗാന്ധി

പാർലമെന്റിൽ യുവാക്കളുടെ ശബ്ദമായി താൻ നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിൽ ഒരാഴ്ചയിലേറെ നീണ്ട പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ കാർഗിൽ രാഹുൽ ഗാന്ധി യുവാക്കളുമായി ആശയവിനിമയം നടത്തി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ യുവാക്കൾ...

വാഗ്നർ മേധാവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പുടിൻ

കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും...

തെലുങ്കാനയിലെ വാറങ്കലിൽ ഭൂചലനം

തെലുങ്കാനയിലെ വാറങ്കലിൽ പുലർച്ചയോടെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ 4.43 ഓടെയായിരുന്നു ഭൂകമ്പമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് വിവരം പുറത്ത് വിട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്....

പി.എസ്.സി. പരീക്ഷാ പരിശീലനം

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിതല പി.എസ്.സി. പരീക്ഷാ പരിശീലനം 26-ന് ആരംഭിക്കുന്നു. ഡിഗ്രി പഠിതാക്കൾക്കും ഡിഗ്രിപഠനം പൂർത്തി യാക്കിയവർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ബാച്ചുകൾ ഉണ്ടാകും. പുതിയ പരീ ക്ഷാരീതിയിൽ ദിവസേനയുളള പരീക്ഷകളും...

Google Pay, PhonePay, Paytm ഉപയോക്താക്കൾക്ക് സന്തോഷവാർത്ത

ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി വർധിപ്പിച്ച് ആർബിഐ. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ...

Breaking

ഏലമ്മ ചാക്കോ അടപ്പച്ചേരിൽ നിര്യാതയായി

ചേർപ്പുങ്കൽ: തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും സഹദേകുന്ന് ദയറ അംഗവുമായ...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലായിൽ ആവേശകരമായ തുടക്കം; ബിൽഡത്തോൺ 2026 ഉദ്ഘാടനം ചെയ്തു

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്ന ‘ടെക് ഫോർ...

മധ്യപൂർവേഷ്യയിൽ യുദ്ധം: കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി....

പശ്ചിമേഷ്യയിൽ ആക്രമണം എവിടെ നിന്നെന്നു പ്രവചിക്കാനാവില്ല; ഇന്ത്യക്കാരുടെ സുരക്ഷയിൽ കേന്ദ്രം ജാഗ്രതയിലെന്ന് സുരേഷ് ഗോപി

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും...
spot_imgspot_img