NEWS DESK II

921 POSTS

Exclusive articles:

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 06-09-2023 മുതൽ 07-09-2023 വരെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55...

അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം .

ജീവന്റെ വിലയായി രക്തദാനം ചെയ്തും സ്നേഹപ്പൊതിച്ചോറ് നൽകിയും അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം . അധ്യാപകർഅധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്ത് അധ്യാപകർ - രക്തം നല്കു...

അധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും – ജോസ് കെ.മാണി എം.പി.

രാഷ്ട്ര ശില്പികളും നന്മയുടെ വാഹകരുമായാണ് അധ്യാപകർ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവർ ചുറ്റുമുള്ള സമൂഹത്തിൽ നന്മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യൻ എന്ന്...

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തോലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ത്രിദിന അതിരൂപതാതല നേതൃത്വ പരിശീലന ക്യാമ്പ് ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു.  കോട്ടയം അതിരൂപത വികാരി ജനറാള്‍...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ പോളി കണ്ണൂക്കാടൻ 

ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നു ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ . ഇ​രി​ങ്ങാ​ല​ക്ക​ട രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ഡ​യ​റ​ക്ട​ർ...

Breaking

മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു.

പാലാ . ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി...

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരുക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ...

സാവിയോ കാവുകാട്ടിന് മുനിസിപ്പൽ ആർമി അവാർഡ്

പാലാ : പാലാ നഗരസഭ 2020-25 കൗൺസിൽ കാലയളവിലെ ഏറ്റവും മികച്ച...

രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ

​രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി...
spot_imgspot_img