ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ നിന്ന്രക്ഷപ്പെടുത്തിയ41തൊഴിലാളികളെയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്ലാവരുടെയും ആരോഗ്യനിലതൃപ്തികരമാണെന്നും, എല്ലാവരെയുംനിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാർഅറിയിച്ചു. തൊഴിലാളികൾക്ക്ഒരു ലക്ഷം രൂപ വീതം സഹായംനൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ്ധാമി വ്യക്തമാക്കി. ഡോക്ടർമാരുടെഉപദേശത്തിന് ശേഷം മാത്രമേതൊഴിലാളികളുടെ തുടർ തീരുമാനങ്ങൾഎടുക്കുക.
വാർത്തകൾ വാട്സ്...
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പ്രമാണിച്ച് ആരാധകർക്കായി ഇന്ന് അധിക സർവ്വീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ്...
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു.
നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ്...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
ഇന്ന് മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അപകടകാരികളായ ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും...
അഭിഗേൽ സാറയുടെ പിന്നാലെ കൂടി ആ കുഞ്ഞിനെ ബുദ്ധിമുട്ടിക്കരുതെന്ന് എഡിജിപി എംആർ അജിത് കുമാർ.
കുഞ്ഞിന്റെ പിന്നാലെ പോയി മാധ്യമപ്രവർത്തകർ വീഡിയോ പകർത്താൻ ശ്രമിക്കരുത്, അതിനു കുറച്ച് സമാധാനം നൽകണം. കുഞ്ഞ് ഷോക്കിലാണ്,...