ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം...
കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ.
ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ്...
കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻ ഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹംതലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
“റബറിന് 350 രൂപ വേണമെന്ന്...
വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരാൻ ഇറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു
ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം...
ആലുവ- മൂന്നാർ രാജപാതയിലൂടെ സഞ്ചരിച്ച 10 യുവാക്കൾ അറസ്റ്റിൽ
ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ 10 യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി, തൊടുപുഴ സ്വദേശികളാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തു നായയെയും...