palavision reporter

853 POSTS

Exclusive articles:

ഗ്രീൻഫീൽഡ് വിമാനത്താവളം;

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സാമൂഹിക ആഘാത പഠനം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ...

വ്യാജമദ്യ ദുരന്തം; കേരളത്തിലും ജാഗ്രത വേണം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ നിരവധിപേർ മരിച്ചതോടെ കേരളത്തിലും മുൻകരുതൽ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സർക്കുലർ. ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം. മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം. പാലക്കാട് നിന്ന് കൊണ്ടുവരുന്ന കള്ള്...

അഫ്ഗാനെതിരെ ടോസ് വിജയിച്ച് ഇന്ത്യ

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ-8ലെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സിറാജിന് പകരം കുൽദീപ് യാദവിന് ഇത്തവണ അവസരം ലഭിച്ചു....

നീറ്റ് പരീക്ഷ റദ്ദാക്കില്ല;

നീറ്റ് പരീക്ഷ റദ്ധാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള കാര്യങ്ങൾ ഉന്നത സമിതി അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. NTAയ്ക്ക് എതിരെ...

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; ധാന്യങ്ങൾക്കും വില കുതിക്കുന്നു

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. ചെറുപയർ...

Breaking

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി...

ജി. സുധാകരൻ: പക്വതയുള്ള നേതാവ്, തീരുമാനങ്ങൾ അദ്ദേഹത്തിന്റേത് – കെ.സി. വേണുഗോപാൽ

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും...

ഏറ്റുമാനൂരിൽ ഹിന്ദു ഏകതാ സമ്മേളനം മാർച്ച് എട്ടിന്

ഏറ്റുമാനൂർ:കേരളത്തിലുൾപ്പെടെ രാജ്യത്തുടനീളം നടത്തപ്പെടുന്ന ഹിന്ദു സമ്മേളനങ്ങളുടെ ഭാഗമായി മാർച്ച് 8 ന്...

മണ്ണിന്റെ മകൾ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മീനച്ചിൽ പഞ്ചായത്തിൽ

പാലാ :അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് "മണ്ണിന്റെ മകൾ" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്...
spot_imgspot_img