palavision reporter

544 POSTS

Exclusive articles:

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കും

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കുംപഴയതും ഉപയോഗിക്കാൻസാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾറെസ്റ്റോറന്റുകളാക്കി മാറ്റാനുള്ളപദ്ധതിയുമായി കേന്ദ്ര റെയിൽവേമന്ത്രാലയം . വരുമാനം വർധിപ്പിക്കുന്നതിന്റെഭാഗമായാണ് നീക്കം. ഒരേസമയം 48പേർക്ക് വരെ ഭക്ഷണം കഴിക്കാൻസാധിക്കും. രുചികരമായ നോർത്ത്, സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്.പരീക്ഷണാടിസ്ഥാനത്തിൽ അസേരിറെയിൽവേ...

തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു

പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ...

ഭാരത് ബന്ദ്

ഫെബ്രുവരി 16ന് ഭാരത് ബന്ദ് വിളകൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കും. കർഷക നേതാവ് രാകേഷ് ടികായത്താണ്...

മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച് ബിഷപ്‌സ് ഹൗസിൽ സ്വീകരണം

സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച്ബിഷപ്‌സ് ഹൗസിൽ സ്വീകരണം നൽകി . സിനഡ് സമ്മേളനം സമാപിച്ചതിനുശേഷമാണ് അതിരൂപത ആസ്ഥാനത്തേക്കു മേജർ ആർച്ച് ബിഷപ്പ്...

17 ക്രൈസ്തവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിട നൽകി

മ്യാൻമറിലെ മിലിട്ടറി കൊലപ്പെടുത്തിയ ചിൻ വംശജരായ 17 ക്രൈസ്തവർക്ക് കണ്ണീരോടെ കുടുംബാംഗങ്ങൾ വിട നൽകി . ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച്...

Breaking

സ്വർഗ്ഗനാട്ടിലെ 36 സഹോദരിമാരോടൊപ്പം Dies Memorialis 2024.

പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക്...

അനുദിന വിശുദ്ധർ – റെയിസിലെ വിശുദ്ധ മാക്സിമസ്

വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും...

പ്രഭാത വാർത്തകൾ 2024 നവംബർ 27

2024 നവംബർ 27 ...
spot_imgspot_img