മേപ്പാടി മുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.
മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല,...
3 വയസുള്ള കുട്ടിയുടെ മൃതദേഹം മലപ്പുറത്ത്
മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം...
ചൂരൽമഴയിൽ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം.
പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ...
കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിൽ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായതായി നാട്ടുകാർ പറഞ്ഞു.
മഞ്ഞച്ചീൾ സ്വദേശി കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ ആണ് കാണാതായത്. കുറ്റ്യാടി മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്...
പാരീസ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക ബത്രക്ക് ജയം.
ബ്രിട്ടൻന്റെ അന്ന ഹർസിയെയാണ് താരം തോൽപിച്ചത്. លី 11-8,12-10,11-9, 9-11, 11-5. നേരത്തെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മറ്റൊരു...