പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ!
കോട്ടയം ജില്ലയിലെ മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോഴാണ് കിണർ പ്രത്യക്ഷപ്പെട്ടത്. മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ്...
വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു.
ഇന്ന് രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെയാണ് വയനാട്ടിലെത്തുക. നാളെയാകും മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി...
കൊച്ചി: വയനാട് മേപ്പാടിയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റു ഭാഗങ്ങളിലുമുണ്ടായ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ്...
വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് മുൻനിരയിൽ നേരിട്ട് ഇറങ്ങി മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും
മുട്ടൊപ്പം ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുള്ള ഇടത്താണ് മുണ്ടും മടക്കി കുത്തി മന്ത്രിമാർ നേരിട്ട് ഇറങ്ങി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. ദുരന്തമുഖത്ത്...