palavision reporter

847 POSTS

Exclusive articles:

കാരുണ്യത്തിന്റെ പുതുവഴികൾ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു

കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനമാരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം...

കാരുണ്യത്തിന്റെ പുതുവഴികൾ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു

കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനമാരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം...

പുതിയ കാൻസർ സെന്ററിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ പേര്

പാലാ മെഡിസിറ്റിയുടെ കാൻസർ സെന്റർ ഇനി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്നറിയപ്പെടും പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതുതായി...

ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ല ; ബ്രിട്ടീഷ് പ്രധാനമന്ത്രി

വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ...

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

സുപ്രീംകോടതിയുടെ ഇടക്കാല വിധി വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി...

Breaking

ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ്...

കടുത്തുരുത്തിയിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

33 KV ലൈൻ ടച്ചിംഗ് ജോലികൾ ഉള്ളതിനാൽ 03/03/2026 ചൊവ്വാഴ്ച്ച കടുത്തുരുത്തി...

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി; ആശങ്കയറിയിച്ച് വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം....
spot_imgspot_img