ലോകമെമ്പാടും സുവിശേഷത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗം.
മാർച്ചു മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ലോകത്തിന്റെ...
പാസഞ്ചർ ട്രെയിനുകളിൽ മിനിമം നിരക്ക് വീണ്ടും 10 രൂപയാക്കുന്നു
. കേരളത്തിൽ മെമു, എക്സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനിച്ചു. കൊവിഡ് ലോക്‌ഡൗണിന് മുമ്പ് മിനിമം നിരക്ക് 10...
ഇന്ന് മുതൽ 29 വരെ സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,...
കേരള സഭയെയും ഭാരത സഭയെയും സമർപ്പിച്ച് 121 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രി.
ലോകരാഷ്ട്രങ്ങളിൽ നിന്ന് അനേകായിരങ്ങൾ ഒന്നിച്ച് ചേരുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ജപമാലയും, കരുണകൊന്തയും തുടര്‍ച്ചയായി സമര്‍പ്പിക്കപ്പെടും....
കഷ്ടപ്പാടുകൾക്കിടയിലും, യുക്രൈന്‍ ജനത പ്രത്യാശ നിലനിർത്തുകയാണെന്നും പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുകയാണെന്നും യുക്രൈന്‍ വൈദികന്‍
. റഷ്യ യുക്രൈന് മേല്‍ നടത്തുന്ന യുദ്ധത്തിന്റെയും അധിനിവേശ ആക്രമണങ്ങളുടെയും രണ്ടാം വാര്‍ഷികത്തിലാണ് മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി...