സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും.
https://www.youtube.com/shorts/qK3ir9-XJpA
രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ,...
പ്രതിരോധ രംഗത്ത് അടുത്ത ചരിത്രമെഴുതി ഇന്ത്യ! അഗ്നി-പ്രൈം മിസൈലിന്‍റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരം. റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം.
https://www.youtube.com/watch?v=dGsLz7w1kcg
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിന്ന്...
500 കോടി രൂപ വായ്പയെടുക്കും
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ്...
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ യുഎൻ പൊതുസഭയിൽ തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകുമെന്ന് ട്രംപ് പറഞ്ഞു.
https://www.youtube.com/watch?list=PL27fa6Qo6PbEI-DJCjqlxuyuCH1Fvv3tt&v=Jh4d_jfXYyw
ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദം...
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്.
https://www.youtube.com/watch?v=zRQDWdQGaCY
60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത...