പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും...
കോട്ടയം :ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക സ്പ്രേയിങ് ഡ്രോൺ ഉപയോഗിച്ച് കല്ലറ പഞ്ചായത്തിൽ ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു .
https://www.youtube.com/watch?v=zRQDWdQGaCY
പ്രോഗ്രാം ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്...
കാർഷിക സംരംഭങ്ങൾക്ക് നബാർഡ് സഹായം നൽകും: നാഗേഷ് കുമാർ അനുമാല. പാലാ: പ്രാദേശികമായി കർഷകരുടെ കൂട്ടായ്മയിൽ രൂപീകൃതമാകുന്ന കർഷക ഉൽപ്പാദക കമ്പനികളുടെ കാർഷിക സംരംഭ ങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് നബാർഡ്...
പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ പുന:ക്രമീകരിച്ച കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി "തിരുകുടുംബ "ന്റെ പ്രഥമ വാർഷികം നാളെ (സെപ്റ്റംബർ 26-ാം തീയതി) നടത്തപ്പെടുകയാണ്....
തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ NHAI യ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി ഹർജി ഇ മാസം 30 ന് വീണ്ടും പരിഗണിക്കും....