സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ...
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ...
മണിപ്പൂരിലെ സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത്...
ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്ത ബന്ധുക്കളല്ലാത്തവരെക്കൂടി അവയവദാന നിയമഭേദഗതിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം.
അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണിത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം ഇന്ത്യയിൽ 20,000...
ഇംഗ്ലീഷ് ക്ലബായ മിൽവാൾ എഫ്സിയുടെ ഗോൾകീപ്പറായിരുന്ന മാത്ത്യ സാർക്കിച്ച് (26) അന്തരിച്ചു.
ബുദ്വയിലെ വീട്ടിൽ തളർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണകാരണം എന്താണെന സ്ഥിരീകരണമില്ല. ജൂൺ അഞ്ചിന് ബെൽജിയത്തിനെതിരായ അന്താരാഷ്ട്ര മത്സരത്തിൽ മോണ്ടിനെഗ്രോയുടെ വല...