palavision reporter

544 POSTS

Exclusive articles:

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; ധാന്യങ്ങൾക്കും വില കുതിക്കുന്നു

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. ചെറുപയർ...

അഞ്ച് മാസമായി പെൻഷൻ ഇല്ല

സംസ്ഥാനത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് 5 മാസം. ഇതോടെ ആയിരക്കണക്കിന് വൃദ്ധരാണ് ദുരിതത്തിലായിരിക്കുന്നത്. 1500 രൂപയാണ് പെൻഷൻ. രണ്ടായിരത്തോളം പേർക്കാണ് ഈ തുക ലഭിക്കാനുള്ളത്. സ്വന്തമായി മറ്റ് വരുമാനമില്ലാത്ത പലരും...

വായനദിനാചരണവും യാത്രയയപ്പും

ഇടക്കോലി : മലയാളിയെ വായിക്കാൻ പഠിപ്പിച്ച അക്ഷരഗാന്ധി പൊതുവായിൽ നാരായണ പണിക്കരുടെ ജന്മദിനവും 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പുതുവേലി സ്കൂളിലേക്ക് ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന ശ്രീ ജോസഫ് സാറിന്റെ...

വാഹനാപകടത്തിൽ പരുക്കേറ്റനടി അരുന്ധതി നായരുടെ ചികിത്സയ്ക്കായി സഹായം തേടുന്നു.

വാഹനാപകടത്തിൽ പരുക്കേറ്റ തിരുവനന്തപുരത്തെ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ ചികിത്സയ്ക്കായി സഹായം തേടുന്നു. നടി ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂട്ടറിൽ പോകുമ്പോൾ...

ഇസ്രായേൽ-യുഎസ് ബന്ധത്തിൽ വിള്ളൽ

ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വൈകിപ്പിച്ചതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയത്. സിവിലിയന്മാരെ...

Breaking

എട്ടിൻ്റെ പണി കൊടുത്ത് വിൻസോ; ഗൂഗിളിന് ഇന്ത്യയിലും തിരിച്ചടി

കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിൽ ഗൂഗിളിനെതിരെ...

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു

കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അവഗണനയും...

ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

ഐഐടികളില്‍ മാസത്തില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി എന്ന സുപ്രധാന തീരുമാനവുമായി...

കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് നഷ്ടമായി

കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നവഴിയില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന്...
spot_imgspot_img