നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. നിയമസഭ പാസാക്കിയ...
മൺസൂൺ ആരംഭിച്ചതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പച്ചക്കറികൾക്ക് വൻ വില വർധനവ്. തക്കാളി കിലോയ്ക്ക് 100-120 രൂപയ്ക്കാണ് വിൽക്കുന്നത്. വെണ്ട, കാബേജ്, വഴുതന, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. വെണ്ടക്കയ്ക്ക് ദില്ലിയിൽ...
സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ വി വേണുവിനെ നിയമിക്കും. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. നിലവിലെ ചീഫ് സെക്രട്ടറിയായ വിപി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ്...
കനിമൊഴി എംപിയുടെ സന്ദർശനത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് പുത്തൻ കാർ സമ്മാനിച്ച് കമൽഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷർമിള. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ്...
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15-ാം വാർഡ് പടമുഖത്താണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തും. നേരത്തെയും വ്യാപകമായി ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു....