ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി BCCI
. ഇന്ത്യയുടെ മറ്റ് പരിശീലക ജീവനക്കാരുടെയും കരാർ നീട്ടിയിട്ടുണ്ട്. ദ്രാവിഡുമായുള്ള ചർച്ചക്ക് ശേഷമാണ് കരാർ നീട്ടിയതെന്നും BCCI അറിയിച്ചു. ഇന്ത്യൻ...
കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം.
ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്ആശുപത്രി അധികൃതർ വ്യക്തമാക്കി.ആസ്റ്റർ മെഡ് സിറ്റിയിൽചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബഎന്നീ വിദ്യാർത്ഥികൾ അപകടനില തരണംചെയ്തു. കുട്ടികളെ ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രിആർ...
ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആലുവ പുളിഞ്ചോടിൽ ഉണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. തൃശൂർ സ്വദേശി ലിയയാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം....
ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ നിന്ന്രക്ഷപ്പെടുത്തിയ41തൊഴിലാളികളെയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്ലാവരുടെയും ആരോഗ്യനിലതൃപ്തികരമാണെന്നും, എല്ലാവരെയുംനിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാർഅറിയിച്ചു. തൊഴിലാളികൾക്ക്ഒരു ലക്ഷം രൂപ വീതം സഹായംനൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ്ധാമി വ്യക്തമാക്കി. ഡോക്ടർമാരുടെഉപദേശത്തിന് ശേഷം മാത്രമേതൊഴിലാളികളുടെ തുടർ തീരുമാനങ്ങൾഎടുക്കുക.
വാർത്തകൾ വാട്സ്...
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പ്രമാണിച്ച് ആരാധകർക്കായി ഇന്ന് അധിക സർവ്വീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ്...