4 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളുടെ ഫലം നാളെ പുറത്ത് വരും. ഛത്തീസ് ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത്. അവശേഷിച്ച...
വിവിധ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു
വൈറ്റ് ലങ് സിൻഡ്രോം എന്ന ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ വൈറ്റ് ലങ് സിൻഡ്രോം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ...
UKയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
23കാരനായ മിത്കുമാർ പട്ടേലിനെയാണ് തെംസ് നദീ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെപ്തംബറിലാണ് മിത്കുമാർ പട്ടേൽ പഠനത്തിനായി യുകെയിലെത്തിയത്....
JEEമെയിൻ രജിസ്ട്രേഷൻ തീയതി നീട്ടിദേശീയ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ളJEE മെയിൻ അപേക്ഷിക്കാനുള്ള തീയതി നീട്ടി.
ഈമാസം 4 വരെ അപേക്ഷിക്കാം. പുതുക്കിയസമയക്രമം അനുസരിച്ച് ഡിസംബർ നാലിന് രാത്രി ഒമ്പതുമണി...
ഡിസംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കൽ സംഘടനയായ KGMCTA അറിയിച്ചു
സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം....