നാളെ സഞ്ജു കളിക്കുമെന്ന് രാഹുൽ
നാളത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിൽ സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്ന് ക്യാപ്റ്റൻ കെഎൽ രാഹുൽ. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി സാംസൺ ബാറ്റ് ചെയ്യുമെന്ന് രാഹുൽ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും...
കോഴിക്കോട് വീണ്ടും കൊവിഡ് മരണം
കുറ്റ്യാടി സ്വദേശി പറമ്പത്ത് കുമാരനാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം കേരളത്തിലുണ്ടാകുന്ന കൊവിഡ് മരണം ആണ് ഇത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...
പാലക്കാട് കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.
തമിഴ്നാട് സ്വദേശിയായ സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ...
ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രം
സാംസങ്ങിന് പിന്നാലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോൺ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് സംഘമാണ്...
വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ രൂപംകൊണ്ട ആദ്യ കത്തോലിക്കാ സന്യാസിനി സമൂഹമായ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി അംഗങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ടോളം യുവതികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി.
മാതാവിന്റെ അമലോത്ഭവ തിരുനാള്‍...