പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു
. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഫുട്ബോൾ ചരിത്രത്തിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കിയ...
കൊച്ചി ജലമെട്രോക്ക് കൊച്ചി കപ്പൽശാലയിൽ നിർമിച്ച 2 വൈദ്യുതിബോട്ടുകൾ അയോധ്യയിലേക്കും മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കും കടത്തി
. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നദിയിലൂടെ സർവീസ് തുടങ്ങാനാണ് പദ്ധതി. ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ഇടപെടലിലൂടെയാണ് യുപിയിലേക്ക് കടത്തിയത്....
3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത....
അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ഈ വർഷം ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസറാകുമെന്ന് പ്രഖ്യാപിച്ചു.
പത്താമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്...
കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജന വർഷമായി ആചരിക്കാൻ കെസിബിസി തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിൻ്റെ ലോഗോ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് പുറത്തിറക്കി
കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ്...