palavision reporter

847 POSTS

Exclusive articles:

ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശു മരുഭൂമിയില്‍ ഏറ്റെടുത്ത ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന ഇന്ന് ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യന്റെ...

തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം

നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപത പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം . ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത്...

ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായിആന്‍ഡ്രൂസ് താഴത്ത്

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്നുക്കൊണ്ടിരിക്കുന്ന 36-ാമത്...

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കും

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കുംപഴയതും ഉപയോഗിക്കാൻസാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾറെസ്റ്റോറന്റുകളാക്കി മാറ്റാനുള്ളപദ്ധതിയുമായി കേന്ദ്ര റെയിൽവേമന്ത്രാലയം . വരുമാനം വർധിപ്പിക്കുന്നതിന്റെഭാഗമായാണ് നീക്കം. ഒരേസമയം 48പേർക്ക് വരെ ഭക്ഷണം കഴിക്കാൻസാധിക്കും. രുചികരമായ നോർത്ത്, സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്.പരീക്ഷണാടിസ്ഥാനത്തിൽ അസേരിറെയിൽവേ...

തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു

പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ...

Breaking

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ആഗോള എണ്ണവില കുതിക്കുന്നു

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ ആഗോള വിപണിയിൽ അസംസ്‌കൃത...

വനിതാ ഏഷ്യ കപ്പിന് മുൻപ് ഇന്ത്യൻ ടീം പ്രതിസന്ധിയിൽ

വനിതാ ഏഷ്യ കപ്പ് പോരാട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ...

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; വിമാനത്താവളങ്ങളിൽ നിയന്ത്രണം

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായത് കേരളത്തിലെ കയറ്റുമതി മേഖലയെയും സാരമായി ബാധിച്ചെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ്...

യുഎസ് സൈനിക താവളങ്ങൾക്കു നേരെ 67 ആക്രമണങ്ങൾ; സ്ഥിരീകരണവുമായി ഇസ്ലാമിക് റെസിസ്റ്റൻസ്

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67...
spot_imgspot_img