ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് മലേഷ്യയിലെ പെനാങിൽ ആരംഭിച്ചു. ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷൻ (എഫ്.എ.ബി.സി.), സുവിശേഷവത്കരണ കാര്യാലയം, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ എന്നിവ സംയുക്തമായാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്....
അമേരിക്കയിൽ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്റെ നില...
ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. ബഹിരാകാശ മേഖല സ്വകാര്യ മേഖലക്കായി തുറന്ന് കൊടുത്തശേഷം രാജ്യത്തെ യുവജനത ഈ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു.പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു.
https://www.youtube.com/watch?v=g5Zm-NMTkAk
സെങ്കോട്ടയ്യൻ എംജി അറിൻറെ ജീവചരിത്രം വിജയ്ക്ക് സമ്മാനിച്ചു.ഓർഗനൈസിംഗ് സെക്രട്ടറിയായോ, 28 അംഗ ടിവികെ...
മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
https://www.youtube.com/watch?v=QuY0NGWulvU
പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു...