വിവാഹദിവസം വധുവിന്റെ അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം.
അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജുവിന്...
കേരള പൊതുസമൂഹത്തില്‍ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സര്‍വ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള.
അന്താരാഷ്ട്ര...
കൻവാർ യാത്രയ്ക്കായി നിശ്ചയിച്ച റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 4 മുതലാണ് കൻവാർ യാത്ര ആരംഭിക്കുന്നത്. പൊലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്ട്രേറ്റുകൾ, പൊലീസ്...
സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി.
ബലി പെരുന്നാൾ പ്രമാണിച്ചാണ് സർക്കാർ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ...
മണിപ്പൂരിലേത് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് തോമസ് ഐസക്. ഏത് കലാപവും കേന്ദ്രത്തിന് അടിച്ചമർത്താം. എന്നാൽ മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് 51 ദിവസം പിന്നിട്ടു. 131 പേർ...